Share this Article
മസ്‌ക്കറ്റില്‍ ചികിത്സയിലായിരുന്ന യുവാവ് മരിച്ച സംഭവം; എയര്‍ ഇന്ത്യക്കെതിരെ പരാതിയുമായി കുടുംബം

The incident in which a young man died while undergoing treatment in Muscat; The family filed a complaint against Air India

ഭാര്യയെ കാണാനാകാതെ മസ്‌ക്കറ്റിൽ ചികിത്സയിലായിരുന്ന കരമന സ്വദേശിയായ യുവാവ് മരിച്ച സംഭവത്തിൽ എയർ ഇന്ത്യക്കെതിരെ പരാതി നൽകാനൊരുങ്ങി കുടുംബം. എയർ ഇന്ത്യ എക്സ്പ്രസ്സ്‌ ജീവനക്കാരുടെ മിന്നൽ പണിമുടക്ക് കാരണമാണ് കുടുംബത്തിന് മസ്‌ക്കറ്റിൽ എത്താൻ കഴിയാതെ പോയത്. ടിക്കറ്റിന്‍റെ പണം റീഫണ്ട് ചെയ്യുമെന്ന് അറിയിച്ചിരുന്നെങ്കിലും വിമാന കമ്പനി ഇതുവരെ നൽകിയില്ലെന്നും ബന്ധുക്കൾ ആരോപിക്കുന്നു.    

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories