Share this Article
സിദ്ധാര്‍ത്ഥന്റെ മരണം; പ്രതികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും

Death of Siddhartha; The High Court will consider the bail plea of ​​the accused today

പൂക്കോട് വെറ്ററിനെറി സര്‍വ്വകലാശാല വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ പ്രതികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. രണ്ട് മാസത്തിലധികമായി ജയിലില്‍ കഴിയുന്നുവെന്നും കോടതി മുന്നോട്ടുവയ്ക്കുന്ന ഏത് ഉപാധികളും സ്വീകരിക്കാമെന്നും ജാമ്യം അനുവദിക്കണം എന്നുമാണ് പ്രതികളുടെ ആവശ്യം.   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories