മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിനെ മിയാമിയിലെ ഫെഡറല്‍ കോടതി വിട്ടയച്ചു. രഹസ്യ രേഖകള്‍ തെറ്റായി കൈകാര്യം ചെയ്തുവെന്ന ആരോപണവുമായി ബന്ധപ്പെട്ടായിരുന്നു അറസ്റ്റ്. ഫെഡറല്‍ ക്രിമിനല്‍ കുറ്റങ്ങള്‍ക്ക് നേരിട്ട് അറസ്റ്റിലാകുന്ന അമേരിക്കയിലെ ആദ്യ മുന്‍ പ്രസിഡന്റ് കൂടിയാണ് ട്രംപ്.