Share this Article
മുഖ്യമന്ത്രി വിദേശയാത്ര ഉദ്ദേശം വ്യക്തമാക്കണമെന്ന് കെ.മുരളീധരന്‍
K. Muralidharan wants the Chief Minister to clarify the purpose of foreign travel

മുഖ്യമന്ത്രി വിദേശയാത്ര ഉദ്ദേശം വ്യക്തമാക്കണമെന്ന് കെ.മുരളീധരൻ. സ്പോൺസർഷിപ്പ് സ്വീകരിക്കുന്നത് നിയമവിരുദ്ധമാണ്. വിദേശയാത്രയിൽ മുഖ്യമന്ത്രിയെ കുഴിയിൽ ചാടിക്കുന്ന പ്രസ്താവനയാണ് ഇ പി ജയരാജൻ നടത്തിയത്. അരിവാൾ ചുറ്റിക നക്ഷത്രത്തിന് വേണ്ടി ബംഗാളിൽ പോലും പിണറായി പ്രചരണത്തിന് പോയില്ല. മോദിക്ക് വിരോധം വരുമെന്നതിനാലാണ് പിണറായി അവിടെ പോകാത്തതെന്നും കെ.മുരളീധരൻ  പറഞ്ഞു.   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories