Share this Article
മുഖ്യമന്ത്രിയെ പ്രതിപക്ഷം വേട്ടയാടുന്നുവെന്ന് ഇ.പി ജയരാജന്‍
EP Jayarajan says that the opposition is hunting the Chief Minister

മുഖ്യമന്ത്രിയെ പ്രതിപക്ഷം വേട്ടയാടുന്നുവെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി ജയരാജന്‍. സിപിഎമ്മിനെ തകര്‍ക്കാനുള്ള സംഘടിത നീക്കമാണ് മാസപ്പടി വിഷയം. കോടതി ഉത്തരവ് നുണപ്രചാരണത്തിനേറ്റ തിരിച്ചടിയാണെന്നും മാസപ്പടി വിവാദത്തില്‍ മാത്യു കുഴല്‍നാടന്‍ കോണ്‍ഗ്രസില്‍ ഒറ്റപ്പെട്ടെന്നും ഇപി ജയരാജന്‍ തിരുവനന്തപുരത്ത് പറഞ്ഞു.   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories