നിഖില്‍ തോമസിന്റെ വ്യാജ ഡിഗ്രി സര്‍ട്ടിഫിക്കറ്റുകള്‍ കണ്ടെത്തി. കലിംഗ സര്‍വകലാശാലയുടെ പേരിലുള്ള സര്‍ട്ടിഫിക്കറ്റുകളാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്. നിഖിലുമായുള്ള തെളിവെടുപ്പ് ഇന്നും തുടരും.സര്‍ട്ടിഫിക്കറ്റ് തയാറാക്കിയ എറണാകുളത്തെ ഓറിയോണ്‍ സ്ഥാപനത്തില്‍ എത്തിച്ച് തെളിവെടുത്തേക്കും