ഏറ്റുമാനൂര്‍: അമേരിക്കയിലെ കാലിഫോര്‍ണിയയില്‍ മലയാളി വിദ്യാര്‍ഥി വെടിയേറ്റു മരിച്ചു. കൈപ്പുഴ കാവില്‍ സണ്ണിയുടെ മകന്‍ ജാക്‌സണ്‍ (17) ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകീട്ട് 3.30 ന് സണ്ണിയാണ് കൈപ്പുഴയിലുള്ള സഹോദരിയെ ഫോണില്‍ വിളിച്ച് മരണവിവരം അറിയിച്ചത്.
അമ്മ റാണി അമേരിക്കയിൽ നഴ്‌സായി ജോലി ചെയ്തുവരുന്നു. 92 മുതല്‍ സണ്ണിയും കുടുംബവും കാലിഫോര്‍ണിയയില്‍ താമസിച്ചുവരികയാണ്. സഹോദരങ്ങള്‍ ജ്യോതി, ജോഷ്യാ, ജാസ്മിന്‍.