ദാരിദ്ര നിര്‍മാര്‍ജനത്തില്‍ ഇന്ത്യയെ അഭിനന്ദിച്ച് ഐക്യരാഷ്ട്ര സഭ. 2005 മുതല്‍ 2021 വരെയുള്ള കാലയളവില്‍ ഇന്ത്യയില്‍ 415 മില്യണ്‍ ജനങ്ങള്‍ ദാരിദ്രത്തില്‍ നിന്നും കരകയറിയെന്നാണ് ഐക്യരാഷ്ട്ര സഭ റിപ്പോര്‍ട്ട്. യു എന്‍ സൂചിക അനുസരിച്ച് ഇന്ത്യയില്‍ ദരിദ്രരുടെ എണ്ണം കുറയുകയാണ്.