Share this Article
Union Budget
ഡ്രൈവിങ് ടെസ്റ്റുകള്‍ ഇന്നും മുടങ്ങി
Driving tests have been suspended today

ഡ്രൈവിങ് ടെസ്റ്റുകള്‍ ഇന്നും മുടങ്ങി. ഐഎന്‍ടിയുസിയും സ്വതന്ത്ര സംഘടനകളും സമരം തുടരുന്ന പശ്ചാത്തത്തിലാണ് ടെസ്റ്റുകള്‍ ഇന്നും മുടങ്ങിയത്.  ടെസ്റ്റിന് വന്നവരെ സമരക്കാര്‍ കയറ്റുന്നില്ല.   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories