Share this Article
പെരിയാറിലെ മത്സ്യക്കുരുതി; നഷ്ടപരിഹാരം വൈകുന്നതിനെതിരെ പ്രതിഷേധം കടുപ്പിക്കാന്‍ കര്‍ഷകര്‍
massive fish deaths in periyar river; Farmers to intensify protest against delayed compensation

പെരിയാറിലെ മത്സ്യക്കുരുതിയില്‍ നഷ്ടപരിഹാരം വൈകുന്നതിനെതിരെ പ്രതിഷേധം കടുപ്പിക്കാന്‍ കര്‍ഷകര്‍. വ്യവസായ മന്ത്രിയുടെ വീട്ടിലേക്ക് ഇന്ന് മാര്‍ച്ച് നടത്തും. നഷ്ടപരിഹാരം ഉടന്‍ നല്‍കണമെന്ന് ആവശ്യം. മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഓഫീസിലേക്ക് യൂത്ത് കോണ്‍ഗ്രസും മാര്‍ച്ച് നടത്തും.    

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories