ശബരിമല ഗ്രീന്‍ഫീല്‍ഡ് വിമാനത്താവള പദ്ധതിയുടെ അന്തിമ സാമൂഹിക ആഘാത പഠന റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിച്ചു. പദ്ധതി പ്രദേശം ഉള്‍ക്കൊള്ളുന്ന ചെറുവള്ളി റബര്‍ എസ്റ്റേറ്റിലെ തൊഴിലാളികള്‍ക്ക് പ്രത്യേക പാക്കേജ് നടപ്പിലാക്കണമെന്ന് പഠന റിപ്പോര്‍ട്ട്. 182 കര്‍ഷകരെ ഈ പദ്ധതി