Share this Article
അരുണാചല്‍ പ്രദേശ് നിയമസഭ തെരഞ്ഞെടുപ്പില്‍ തുടര്‍ഭരണം ഉറപ്പിച്ച് ബിജെപി

BJP secures continued rule in Arunachal Pradesh assembly elections

അരുണാചല്‍ പ്രദേശ് നിയമസഭ തെരഞ്ഞെടുപ്പില്‍ തുടര്‍ഭരണം ഉറപ്പിച്ച് ബിജെപി. ആദ്യ ഫല സൂചനകളില്‍ കേവല ഭൂരിപക്ഷം കടന്നു. അതേസമയം സിക്കിമില്‍ രണ്ടാംവട്ടവും ക്രാന്തികാരി മോര്‍ച്ചക്ക് മുന്നേറ്റം.    


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories