Share this Article
Union Budget
കുടിശ്ശികയുള്ള 5 മാസത്തെ പെന്‍ഷനും സമയബന്ധിതമായി കൊടുത്തുതീര്‍ക്കുമെന്ന് മന്ത്രി കെ എന്‍ ബാലഗോപാല്‍
Minister KN Balagopal said that the outstanding 5 months of pension will be paid in time.

കുടിശ്ശികയുള്ള അഞ്ച് മാസത്തെയും പെന്‍ഷനും സമയബന്ധിതമായി കൊടുത്തുതീര്‍ക്കുമെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍. 109 മാസത്തെ പെന്‍ഷന്‍ വിതരണം ചെയ്തിട്ടുണ്ട്. വിഷയം ഉന്നയിച്ച് മുതലെടുപ്പിനാണ് പ്രതിപക്ഷ ശ്രമം. കേന്ദ്രവിഹിതം ലഭിക്കാത്തതിനെതിരെ ഇനിയെങ്കിലും യുഡിഎഫ് സമരത്തിന് തയ്യാറുണ്ടോയെന്നും മന്ത്രി ചോദിച്ചു.   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories