കോവിഡ് വാക്‌സിനേഷന്‍ പോര്‍ട്ടലായ കോവിനിലെ വിവരച്ചോര്‍ച്ചയില്‍ ബിഹാര്‍ സ്വദേശിയെ ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തു. ചേര്‍ത്തിയ വിവരങ്ങള്‍ ഇയാള്‍ ടെലിഗ്രാം ബോട്ടില്‍ അപ്ലോഡ് ചെയ്തെന്നാണ് പോലീസ് കണ്ടെത്തിയത്. ഇതിനായി ആരോഗ്യ പ്രവര്‍ത്തകയായ അമ്മയുടെ സഹായം പ്രതിക്ക് ലഭിച്ചെന്നും പോലീസ് കണ്ടെത്തി