ഒഴിവ് വരുന്ന രാജ്യസഭാ സീറ്റിലേക്ക് അവകാശവാദം ഉന്നയിച്ച് സിപിഐയും കേരള കോണ്‍ഗ്രസ് എമ്മും. വിഷയം ഇടതുമുന്നണി ചര്‍ച്ച ചെയ്തു തീരുമാനിക്കും എന്ന് നേതാക്കള്‍ വ്യക്തമാക്കി.