അമല്‍ജ്യോതിയിലെ ബിരുദ വിദ്യാര്‍ത്ഥിനി ശ്രദ്ധയുടെ മരണത്തില്‍ പ്രതികരണവുമായി കോട്ടയം എസ്പി.വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യ കുറിപ്പ് കിട്ടിയിരുന്നു എന്ന് എസ്.പി കെ കാര്‍ത്തിക് പറഞ്ഞു. ഈ കുറിപ്പില്‍ ആരെയും കുറ്റപ്പെടുത്തുന്ന ഒന്നും ഉണ്ടായിരുന്നില്ല. ആത്മഹത്യയുടെ കാരണം കണ്ടെത്തണം അതിനായി സമഗ്ര അന്വേഷണം നടത്തുമെന്നും എസ്.പി വ്യക്തമാക്കി.