Share this Article
സംസ്ഥാനത്ത് മഴ തുടരും; ഇന്ന് പതിനൊന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
Rains will continue in the state; Yellow alert in eleven districts today

സംസ്ഥാനത്ത് ജൂണ്‍ രണ്ട് വരെ ശക്തമായ മഴ തുടരുമെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഇന്ന് 11 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം മുതല്‍ കോഴിക്കോട് വരെയുള്ള ജില്ലകള്‍ക്കാണ് മുന്നറിയിപ്പ്. മണിക്കൂറുകള്‍ക്കുള്ളില്‍ കാലവര്‍ഷം കേരളത്തില്‍ എത്തിച്ചേരാനും സാധ്യതയുണ്ട്.  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories