സംഘര്‍ഷം തുടരുന്ന മണിപ്പൂരില്‍ തല്‍കാലം രാഷ്ട്രപതി ഭരണമില്ല. ബിരേന്‍ സിംങിന് മുഖ്യമന്ത്രിയായി തുടരാമെന്ന് ബിജെപി കേന്ദ്രനേതൃത്വം. സംഘര്‍ഷ മേഖലകളില്‍ കൂടുതല്‍ സൈന്യത്തെ വിന്യസിച്ചു. മണിപ്പൂരില്‍ നിന്നുള്ള പ്രതിനിധി സംഘത്തെ കാണാതെ നരേന്ദ്രമോദി യുഎസിലേക്ക് പുറപ്പെട്ടു.