എ ഐ ക്യാമറ പിഴ ഈടാക്കിത്തുടങ്ങിയതോടെ റോഡപകടങ്ങള്‍ ഗണ്യമായി കുറഞ്ഞുവെന്ന മോട്ടോര്‍ വാഹനവകുപ്പിന്റെ റിപ്പോര്‍ട്ട്. ദിവസേനയുള്ള റോഡപകട ശരാശരി 12 ല്‍ നിന്ന് 5 മുതല്‍ 8 വരെ ആയി കുറഞ്ഞു. പരമാവധി അപകടങ്ങള്‍ കുറയ്ക്കുക എന്നതാണ് എ ഐ ക്യാമറയിലൂടെ ലക്ഷ്യമിടുന്നതെന്ന് മോട്ടോര്‍ വാഹന വകുപ്പ് വ്യക്തമാക്കി.