Share this Article
മകളുടെ വിവാഹദിവസം പിതാവ് കൊല്ലപ്പെട്ടു; കൊലപ്പെടുത്തിയത് മകളുടെ സുഹൃത്തും സംഘവും
വെബ് ടീം
posted on 28-06-2023
1 min read
Father murder in daughter's marriage Day; Daughter's friend arrested at Thiruvananthapuram

തിരുവനന്തപുരം കല്ലമ്പലത്ത് മകളുടെ വിവാഹ ദിവസം അച്ചന്‍ കൊല്ലപ്പെട്ടു. വടശ്ശേരിക്കോണം സ്വദേശി രാജുവാണ് കൊല്ലപ്പെട്ടത്. കൊലപ്പെടുത്തിയത് മകളുടെ സുഹൃത്തും സംഘവും. പ്രതികള്‍ പിടിയില്‍

ALSO WATCH

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories