Share this Article
image
ഇന്ന് നടക്കേണ്ട നീറ്റ് പിജി പരീക്ഷ മാറ്റിയത് ഇന്നലെ രാത്രിയോടെ; പ്രതിരോധത്തിലായി കേന്ദ്രസര്‍ക്കാര്‍
The NEET PG exam which was supposed to be held today was changed by last night; The central government is on the defensive

നീറ്റ് പിജി പരീക്ഷ മാറ്റിവെച്ചതോടെ കേന്ദ്രസര്‍ക്കാര്‍ വീണ്ടും പ്രതിരോധത്തില്‍. ഇന്ന് നടക്കേണ്ട പരീക്ഷ മാറ്റിയതായി അറിയിപ്പ് ലഭിച്ചത് ഇന്നലെ രാത്രിയോടെയാണ്. അതേസമയം വിഷയത്തില്‍ പ്രതിഷേധം കടുപ്പിക്കുകയാണ് പ്രതിപക്ഷവും വിദ്യാര്‍ത്ഥി സംഘടനകളും.  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories