Share this Article
BJPയെ താഴെ ഇറക്കാന്‍ രാഹുലിന്റെ റായ്ബറെലിയിലെ സ്ഥാനാര്‍ഥിത്വം അനിവാര്യമെന്ന് രമേശ് ചെന്നിത്തല
Ramesh Chennithala says that Rahul's candidature in Rae Bareli is essential to bring BJP down

രാഹുലിന്റെ റായ്ബറെലി സ്ഥാനാർഥിത്വം ബിജെപിയെ താഴെ ഇറക്കാൻ അനിവാര്യമെന്ന് കോൺഗ്രസ് നേതാവ് രമേശ്‌ ചെന്നിത്തല. റായ്ബറെലി സ്ഥാനാർഥിത്വം ബിജെപിക്ക് ആശങ്കയുണ്ടാക്കിയിട്ടുണ്ട്. ജനാധിപത്യം സംരക്ഷിക്കാനും ഇൻഡ്യ മുന്നണി അധികാരത്തിൽ വരാനുമാണ് രാഹുൽ ഗാന്ധി മത്സരിക്കുന്നത്.

ഏത് സീറ്റ് നിലനിർത്തണമെന്ന് തീരുമാനിക്കേണ്ടത് രാഹുൽ ആണെന്നും വയനാടുമായുള്ള ആത്മബന്ധം രാഹുൽ നിലനിർത്തുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.    

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories