ആശുപത്രിയില്‍ ചികിത്സയ്ക്കെത്തിയ രോഗി ഡോക്ടറെ ആക്രമിച്ചതായി പരാതി. കണ്ണൂര്‍ തലശ്ശേരി ജനറല്‍ ആശുപത്രിയിലാണ് സംഭവം. പാലയാട് സ്വദേശി മഹേഷിനെതിരെ കേസെടുത്തു