Share this Article
തൃശ്ശൂരില്‍ സുരേഷ് ഗോപിക്ക് ഇന്ന് വന്‍ സ്വീകരണം; സുരേഷ് ഗോപി ഇന്ന് തൃശൂരിലെത്തും
Suresh Gopi received a big reception in Thrissur today; Suresh Gopi will reach Thrissur today

തെരഞ്ഞെടുപ്പിലെ അട്ടിമറി ജയത്തിന് പിന്നാലെ ബിജെപി സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി ഇന്ന് തൃശൂരിലെത്തും. ഉച്ചയ്ക്ക് 12 മണിയോടെ തിരുവനന്തപുരത്ത് നിന്നും വിമാനമാര്‍ഗം നെടുമ്പാശേരിയിലെത്തുന്ന സുരേഷ് ഗോപിയെ അവിടെ നിന്നും ബിജെപി പ്രവര്‍ത്തകര്‍ കാറുകളുടെ അകമ്പടിയോടെ ആനയിച്ച് തൃശൂരിലെത്തിക്കും.  അതേസമയം മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട കെ മുരളീധരന്‍ ഇനി മത്സരിക്കില്ലെന്ന് അറിയിച്ചു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories