Share this Article
മലബാറിലെ പ്ലസ് വണ്‍ സീറ്റ് പ്രതിഷേധം ; ഇന്ന് കെ എസ് യു വിദ്യാഭ്യാസ ബന്ദ്

Plus one seat protest in Malabar; KSU Education strike today

മലബാറിലെ പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധിയില്‍ പ്രതിഷേധം കടുപ്പിച്ച് വിദ്യാര്‍ത്ഥി സംഘടനകള്‍. ഇന്ന് കെ എസ് യു വിദ്യാഭ്യാസ ബന്ദ്. യൂത്ത് ലീഗ് നിയമസഭയിലേക്ക് മാര്‍ച്ചും സംഘടിപ്പിക്കും... അതേസമയം പ്ലസ് വണ്‍ സീറ്റ് പ്രവേശനവുമായി ബന്ധപ്പെട്ട് വിദ്യാര്‍ത്ഥി സംഘടനകളുമായി മന്ത്രി ഇന്ന് ചര്‍ച്ച നടത്തും.  


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories