വ്യാജ പ്രവൃത്തിപരിചയ രേഖ ചമച്ച കേസില്‍ കെ.വിദ്യയുടെ കസ്റ്റഡി ഇന്ന് അവസാനിക്കും. ഉച്ചയ്ക്ക് ശേഷം വിദ്യയെ മണ്ണാര്‍കാട് കോടതിയില്‍ ഹാജരാക്കും. വിദ്യയുടെ ജാമ്യാപേക്ഷയും മണ്ണാര്‍കാട് കോടതി ഇന്ന് പരിഗണിക്കും. കേസ് കെട്ടിച്ചമച്ചതാണെന്ന മൊഴിയില്‍ ഉറച്ചു നില്‍ക്കുകയാണ് വിദ്യ