Share this Article
വിഴിഞ്ഞം തുറമുഖത്തെ ട്രയല്‍ റണ്ണിന് ഔദ്യോഗിക തുടക്കം; ഉദ്ഘാടനം നിര്‍വ്വഹിച്ച് മുഖ്യമന്ത്രി
Official start of trial run at Vizhinjam port; The Chief Minister inaugurated the event

വിഴിഞ്ഞം തുറമുഖത്തിന്റെ ട്രയല്‍ റണ്ണിന് ഔദ്യോഗിക തുടക്കം. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. തുറമുഖത്ത് എത്തിയ ആദ്യ കണ്ടെയ്‌നര്‍ കപ്പല്‍ സാന്‍ ഫെര്‍ണാണ്ടോയെ മുഖ്യമന്ത്രിയും കേന്ദ്ര തുറമുഖ മന്ത്രി സര്‍ബാനന്ദ സോനാവാളും ചേര്‍ന്ന് സ്വീകരിച്ചു.    


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories