മഴ കനത്തതോടെ മഴക്കാല രോഗങ്ങളും വെല്ലുവിളിയാകുന്നു. എറണാകുളം ജില്ലയില്‍ ഡെങ്കിപ്പനി പടരുന്നത് ആശങ്ക പരത്തുന്നു. ഒരു മാസത്തിനിടെ 6 പേര്‍ ഡെങ്കിപ്പനി ബാധിച്ച് മരിച്ചെന്നാണ് കണക്ക്.