മണിപ്പൂരില്‍ സംഘര്‍ഷം തുടരുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രി ബീരേന്‍ സിംഗിന്റെ രാജി ആവശ്യം ശക്തമാക്കി പ്രതിപക്ഷം. പ്രതിസന്ധിഘട്ടത്തില്‍ രാജി വെക്കില്ലെന്ന നിലപാടിലാണ് മുഖ്യമന്ത്രി. സംസ്ഥാനത്ത് ഇന്റര്‍നെറ്റ് നിരോധനം 5 വരെ നീട്ടി
ALSO WATCH
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന
വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ