Share this Article
Union Budget
അപകടകരമായി റീല്‍സ് ചെയ്ത സംഭവം; പെണ്‍കുട്ടിക്കും മറ്റ് 4 പേര്‍ക്കെതിരെയും കേസെടുത്ത് പൊലീസ്
pune teens risk life hangs from edge of building viral instagram reel

പുനെയില്‍ കെട്ടിടത്തില്‍ നിന്ന് സാഹസികമായി റീല്‍സ് ചെയ്ത സംഭവത്തില്‍ പെണ്‍കുട്ടിക്കും മറ്റ് നാലു പേര്‍ക്കെതിരെയും കേസെടുത്ത് പൊലീസ്. സുഹൃത്തിന്റ കൈയ്യില്‍ തൂങ്ങി പിടിച്ച് യാതൊരു സുരക്ഷാ മാനദണ്ഡവുമില്ലാതെയാണ് വീഡിയോ ചിത്രീകരിച്ചത്. പെണ്‍കുട്ടി ഏതെങ്കിലും തരത്തില്‍ സമ്മര്‍ദത്തിന് വഴങ്ങിയിട്ടാണോ ഇത്തരത്തിലൊരു സാഹസികതയ്ക്ക് മുന്നിട്ടിറങ്ങിയത് തുടങ്ങിയ കാര്യങ്ങള്‍ അന്വേഷിച്ച് ഇവര്‍ക്കെതിരെ കൂടുതല്‍ വകുപ്പുകല്‍ ചുമത്തി കേസെടുക്കും.    

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories