Share this Article
ബീഹാറിനെ വരിഞ്ഞുമുറുക്കി ഉഷ്ണതരംഗം; ഇതുവരെ മരിച്ചവരുടെ എണ്ണം 49 ആയി
വെബ് ടീം
posted on 21-06-2023
1 min read
49 death in Bihar Due to Extreme Heat Wave

കൊവിഡ് 19 എന്ന മഹാമാരിക്ക് ശേഷം ബീഹാറിനെ വരിഞ്ഞുമുറുക്കി ഉഷ്ണതരംഗം. ഇതുവരെ മരിച്ചവരുടെ എണ്ണം 49 ആയി. ശവസംസ്‌കാരത്തിനുള്ള സാധനസാമഗ്രികള്‍ പോലും ഇല്ലെന്നുള്ളത് അതീവഗുരുതരാവസ്ഥയിലാക്കുന്നു. ചിലര്‍ റോഡില്‍ മരിച്ചുകിടക്കുന്നു. ഉത്തര്‍പ്രദേശില്‍ ഇതുവരെ മരിച്ചത് 68 പേരാണ്

ALSO WATCH

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories