Share this Article
സെന്തില്‍ ബാലാജിയെ മന്ത്രിസ്ഥാനത്തുനിന്നും നീക്കിയ നടപടി മരവിപ്പിച്ച് ഗവര്‍ണര്‍
വെബ് ടീം
posted on 30-06-2023
1 min read
Governor take action against the dismissal of Senthil Balaji from the Position of Minister

സെന്തില്‍ ബാലാജിയെ മന്ത്രിസ്ഥാനത്തുനിന്നും നീക്കിയ നടപടി മരവിപ്പിച്ച് ഗവര്‍ണര്‍. ഇക്കാര്യം അറിയിച്ച് ഗവര്‍ണര്‍ തന്നെയാണ് മുഖ്യമന്ത്രി എം കെ സ്റ്റാലിന് കത്തയച്ചത്. ഇതോടെ സെന്തില്‍ ബാലാജി വീണ്ടും മന്ത്രി സഭയില്‍ വകുപ്പില്ലാ മന്ത്രിയായി തുടരും. ഗവര്‍ണ്ണറുടെ നീക്കത്തെ നിയമപരമായി നേരിടുമെന്ന് സ്റ്റാലിന്‍ വ്യക്തമാക്കിയതിനു പിന്നാലെയാണ് ഗവര്‍ണ്ണറുടെ നാടകീയ നീക്കങ്ങള്‍

ALSO WATCH

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories