Share this Article
വിരമിക്കുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ആനുകൂല്യങ്ങള്‍ തവണകളായി നല്‍കാന്‍ ധനവകുപ്പിന്റെ നീക്കം
Finance Department's move to pay benefits to retiring government employees in installments

വിരമിക്കുന്ന സർക്കാർ ജീവനക്കാർക്ക് ആനുകൂല്യങ്ങൾ തവണകളായി നൽകാൻ ധനവകുപ്പിന്റെ നീക്കം മുഖ്യമന്ത്രിയുമായി ജീവനക്കാരുടെ സംഘടനകൾ ചർച്ചചെയ്തായിരിക്കും അന്തിമ തീരുമാനം എടുക്കുക. അതേസമയം പെൻഷൻ പ്രായം ഉയർത്തുന്നതിനെ ചൊല്ലി വ്യത്യസ്ത അഭിപ്രായമാണ് സംഘടനകൾക്ക് ഉള്ളത് .      

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories