ട്രാക്ക് മുറിച്ചു കടക്കുന്നതിനിടെ തെലങ്കാനയില്‍ ട്രെയിനിടിച്ച് 60 ആടുകള്‍ ചത്തു. വികാരാബാദ് ജില്ലയില്‍ ഡോര്‍ണല്‍ ഗ്രാമത്തിലാണ് സംഭവം. കിഷ്ത്തപ്പയുടെ ആടുകളാണ് ചത്തത്.
ട്രാക്ക് മുറിച്ച് കടക്കുന്നതിനിടെ, ട്രെയിന്‍ ഇടിച്ചാണ് 60 ആടുകളും ചത്തതെന്ന് അധികൃതര്‍ അറിയിച്ചു. ആടുകളെല്ലാം തത്ക്ഷണം ചത്തതായും അധികൃതര്‍ വ്യക്തമാക്കി. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
വീഡിയോ കാണാൻ ക്ലിക്ക് ചെയ്യുക:https://twitter.com/MdAkbershareef1/status/1675415881076342784?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1675415881076342784%7Ctwgr%5E826927e778f1b591e5e1e5cc372d7e40c8559bb2%7Ctwcon%5Es1_&ref_url=https%3A%2F%2Fpublish.twitter.com%2F%3Fquery%3Dhttps3A2F2Ftwitter.com2FMdAkbershareef12Fstatus2F1675415881076342784widget%3DTweet