Share this Article
കേന്ദ്രബജറ്റില്‍ ലോക്‌സഭയിലും രാജ്യസഭയിലും ഇന്നും ചര്‍ച്ച തുടരും
Debate on the Union Budget will continue today in Lok Sabha and Rajya Sabha

പാര്‍ലമെന്റില്‍ ബജറ്റ് സമ്മേളനം തുടരുന്നു. കേന്ദ്രബജറ്റില്‍ ലോക്‌സഭയിലും രാജ്യസഭയിലും ഇന്നും ചര്‍ച്ച തുടരും. ബജറ്റ് അവഗണനയില്‍ പ്രതിഷേധിച്ച് നീതി ആയോഗ് യോഗത്തില്‍ നിന്ന് വിട്ടുനില്‍ക്കുമെന്ന് ഇന്ത്യ മുന്നണിയിലെ മുഖ്യമന്ത്രിമാര്‍.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories