സംസ്ഥാന സര്‍ക്കാര്‍ രണ്ടായിരം കോടി കൂടി കടമെടുക്കുന്നു. ഇതിനായി കടപ്പത്രം ഇറക്കും. ക്ഷേമപെന്‍ഷന്‍ നല്‍കുന്നതില്‍ പ്രതിസന്ധിയിലാകാനുള്ള സാധ്യത കണക്കിലെടുത്താണ് തീരുമാനം.