ഒഡീഷ ട്രെയിന്‍ ദുരന്തത്തില്‍ മരണം 288 ആയി. ആയിരത്തിലധികം പേര്‍ക്ക് അപകടത്തില്‍ പരിക്കേറ്റിട്ടുണ്ട്. 56 പേരുടെ നില ഗുരുതരമായി തുടരുന്നു. അപകടത്തില്‍ നിന്നും രക്ഷപെട്ടവരുമായി പ്രത്യേക ട്രെയിന്‍ ചെന്നൈയില്‍ എത്തി. അതേസമയം ട്രെയിന്‍ ഗതാഗതം പുനസ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നു