ബില്ലുകള്‍ രാഷ്ട്രപതിയ്ക്ക് വിട്ട നടപടിയില്‍ കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് സുപ്രീംകോടതി നോട്ടീസ്.ചീഫ് സെക്രട്ടറി സമര്‍പ്പിച്ച ഹര്‍ജിയിലാണ് ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബഞ്ചിന്റെ നടപടി.