Share this Article
സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; 4 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്
Chance of heavy rain in the state; Orange alert in 4 districts

സംസ്ഥാനത്ത് ശക്തമായ മഴക്ക് സാധ്യത. 4 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് നല്‍കി. കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകള്‍ക്കാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് തീവ്രമഴ മുന്നറിയിപ്പ് നല്‍കിയത്. 6 ജില്ലകളില്‍ യെല്ലോ അലര്‍ട്ടുമുണ്ട്.    

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories