കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും പുറപ്പെട്ട വിമാനത്തിന് സാങ്കേതിക തകരാർ. കരിപ്പൂരിൽ വിമാനം തിരിച്ചിറക്കാൻ ശ്രമം നടത്തുന്നു. കരിപ്പൂരിൽ നിന്നും മസ്കറ്റിലേക്ക് പുറപ്പെട്ട ഒമാൻ എയറിലാണ് സാങ്കേതിക തകരാർ ഉണ്ടായത്.കരിപ്പൂര്‍ മേഖലയില്‍ ആകാശത്ത് വട്ടം കറങ്ങുന്നു.ഇന്ധനം കത്തിച്ച് ഭാരം കുറയ്ക്കാന്‍ ശ്രമം.വിമാനത്തില്‍ 162 യാത്രക്കാര്‍.തകരാര്‍ വിമാനത്തിന്റെ റഡാറിന് എന്നാണ് പ്രാഥമിക നിഗമനം