Share this Article
image
സംസ്ഥാനത്ത് പത്ത് ജില്ലകളിൽ നാളെ (ഓഗസ്റ്റ് ഒന്നിന്) വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
വെബ് ടീം
posted on 31-07-2024
1 min read
HOLIDAY FOR EDUCATIONAL INSTITUTIONS

കൊച്ചി: മഴ തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് പത്ത്  ജില്ലകളിൽ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു.ഇടുക്കി,എറണാകുളം, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് ഏറ്റവുമൊടുവിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചത്. വയനാട്, തൃശൂര്‍, കാസർകോട്, കണ്ണൂർ,പാലക്കാട്, പത്തനംതിട്ട, ജില്ലകളിലാണ് അവധി. 

അങ്കണവാടികൾ, മദ്രസകൾ, ട്യൂഷൻ സെൻ്ററുകൾ അടക്കം പ്രൊഫഷണൽ കോളേജുകൾക്ക് വരെ രണ്ട് ജില്ലകളിലും അവധി ബാധകമാണ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories