ഇന്ന് കര്‍ക്കിടക വാവ്. പിതൃസ്മരണയില്‍ ബലിതര്‍പ്പണം നടത്തി വിശ്വാസികള്‍. ക്ഷേത്രങ്ങളിലും ബലിതര്‍പ്പണ കോന്ദ്രങ്ങളിലും വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്.
ബലി തര്‍പ്പണത്തിനും മറ്റു ചടങ്ങുകള്‍ക്കുമായി സംസ്ഥാനമൊട്ടാകെ സജ്ജീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ആലുവ മണപ്പുറത്ത് പുലര്‍ച്ചെ മുതല്‍ ബലിതര്‍പ്പണച്ചടങ്ങുകള്‍ ആരംഭിച്ചു.