Share this Article
image
തൃശ്ശൂരിലെ ബിജെപിയുടെ ജയം സിപിഐഎം-ബിജെപി ഡീലിന്റെ ഭാഗമാണ്;ജോസ് വള്ളൂര്‍

BJP's win in Thrissur is part of CPIM-BJP deal; Jose Vallur

തൃശൂരിലെ തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂര്‍. തെരഞ്ഞെടുപ്പില്‍ ജില്ലാ കമ്മിറ്റിക്ക് വീഴ്ച പറ്റി. എന്താണ് സംഭവിച്ചത് പരിശോധിച്ച് തിരുത്തലുകള്‍ നടത്തും. തൃശ്ശൂരിലെ ബിജെപിയുടെ ജയം സിപിഐഎം-ബിജെപി ഡീലിന്റെ ഭാഗമാണ്. കെ.മുരളീധരന്‍ നേതൃസ്ഥാനത്ത് തുടരണം എന്നാണ് തങ്ങളുടെ ആവശ്യമെന്നും ജോസ് വളളൂര്‍ പറഞ്ഞു.  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories