Share this Article
മുതലപ്പൊഴിയിൽ വീണ്ടും വള്ളം മറിഞ്ഞ് അപകടം; ഈ ആഴ്ചയിൽ ഇത് മൂന്നാമത്തെ അപകടം
Fishing Boat Capsizesin mudalappozhi; This is the third accident this week

തിരുവനന്തപുരം മുതലപ്പൊഴിയിൽ വീണ്ടും വള്ളം മറിഞ്ഞ് അപകടം. മത്സ്യബന്ധനത്തിനായി പുറപ്പെട്ട വള്ളം ശക്തമായ തിരയിൽപ്പെട്ട് മറിയുകയായിടുന്നു. അപകടത്തിൽപ്പെട്ട മത്സ്യത്തൊഴിലാളി അത്ഭുതകരമായി രക്ഷപ്പെട്ടു.

അപകടത്തിൽ രക്ഷപ്പെട്ട മത്സ്യത്തൊഴിലാളിയെ ഷിബുവിന്റെ കാലിനും മുഖത്തും പരുക്കേറ്റു. ഈ ആഴ്ചയിൽ മുതലപ്പൊഴിയിൽ ഇത് മൂന്നാമത്തെ അപകടമാണ് സംഭവിക്കുന്നത്.


ALSO WATCH

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories