കേന്ദ്ര ബഡ്ജറ്റിനെതിരെ ശക്തമായ പ്രതിഷേധമാണ് സിപിഎം രേഖപ്പെടുത്തിയിരിക്കുന്നത് . കാർഷിക വ്യവസായ മേഖലകൾക്ക് കാര്യമായ പരിഗണന നൽകിയിട്ടില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ വ്യക്തമാക്കി . ഫെഡറൽ സംവിധാനത്തെ പോലും തകർക്കുന്ന ഒരു ബഡ്ജറ്റ് ആണന്നും ആരോപണം.