തിരുവനന്തപുരത്ത് വിഷം കഴിച്ച് അച്ഛനും മകളും മരിച്ചു. പെരിങ്ങമല സ്വദേശി ശിവരാജനും മകള്‍ അഭിരാമിയുമാണ് മരിച്ചത്. വിഷം കഴിച്ച് ശിവരാജന്റെ ഭാര്യയുടെയും മകന്റെയും നില ഗുരുതരമാണ്