മണിപ്പൂരില്‍ സംഘര്‍ഷത്തിന് അയവില്ലാത്ത സാഹചര്യത്തില്‍ നടപടി ശക്തമാക്കാനൊരുങ്ങി സര്‍ക്കാര്‍. വിവിധ തലങ്ങളില്‍ സര്‍ക്കാര്‍ ചര്‍ച്ച നടത്തിവരികയാണെന്നും, അക്രമകളില്‍ ഏര്‍പ്പെട്ടവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി ബീരേന്‍ സിംഗ് പറഞ്ഞു. സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ തുടരുകയാണ്