സമുഹമാധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിക്കുകയാണ് ഫേസ്ബുക്ക് സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗിന്റെ ബോക്‌സിങ്ങ് പരിശീലന വീഡിയോകള്‍. ഇപ്പോഴിതാ സക്കര്‍ബര്‍ഗിനെ ഇടിക്കൂട്ടിലേക്ക് വെല്ലുവിളിച്ചിരിക്കുകയാണ് ശതകോടിശ്വരനായ ഇലോണ്‍ മസ്‌ക്ക്.
ഇലോണ്‍ മസ്‌കിന്റെ വെല്ലുവിളിക്ക് മറുപടിയാണ് Sent me the Location (എവിടെ നിന്നാണ് മുട്ടേണ്ടത്) എന്നാണ് സക്കർബർഗ് മറുപടി നല്‍കിയിരിക്കുന്നത്. സംഭവം വൈറലായതോടെ ലാസ് വേഗാസിലെ ഇടിക്കൂടായ ഒക്ടാഗോണില്‍ വെച്ചാണ് മത്സരമെന്ന് മസ്‌ക് മറുപടി പറഞ്ഞു ഇതോടെ ബോക്‌സിംഗ് മത്സരം ഉറപ്പിച്ചു.
വന്‍ ഹൈപ്പോടുകൂടി വരുന്ന മത്സരത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍