അരിക്കൊമ്പനെ പെരിയാര്‍ കടുവാ സങ്കേതത്തിലേക്ക് തല്‍ക്കാലം തുരത്തില്ലെന്ന് തമിഴ്‌നാട് വനം വകുപ്പ്.മേഘമലയില്‍ നിലയുറപ്പിച്ചിരിക്കുന്ന ആന ഉപദ്രവം ഉണ്ടാക്കാത്ത സാഹചര്യം പരിഗണിച്ചാണ് വനം വകുപ്പിന്റെ തീരുമാനം. ഒരാഴ്ചയോളമായി ആന മേഖമലയിലെ പ്രദേശങ്ങളില്‍ തന്നെയാണ് വിഹരിക്കുന്നത്.മേഘമലയിലെ ആനന്ദ് എസ്റ്റേറ്റിന് മുകള്‍ഭാഗത്താണ് അരിക്കൊമ്പന്‍ ഇ്‌പ്പോള്‍ തമ്പടിച്ചരിക്കുന്നത്.