കേരളത്തില്‍ വിശ്വാസികള്‍ ഇന്ന് പെരുന്നാള്‍ ആഘോഷിക്കുന്നു. ആത്മസമര്‍പ്പണത്തിന്റെയും ത്യാഗത്തിന്റെയും സ്മരണകള്‍ അയവിറക്കിയാണ് ഇസ്ലാം മത വിശ്വാസികള്‍ ബലിപെരുന്നാള്‍ ആഘോഷിക്കുന്നത്. പരസ്പര സഹോദര്യം ഊട്ടിയുറപ്പിക്കാനുള്ള അവസരമായി പെരുന്നാളിനെ മാറ്റണമെന്ന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു